യാത്രയയപ്പ് നല്‍കി

ജിദ്ദ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കരീം കല്ലുവെട്ടിക്കുഴിക്ക് പെരിന്താറ്റിരി പ്രവാസ സംഘം യാത്രയയപ്പ് നല്‍കി.

യാത്രയപ്പ് ചടങ്ങില്‍ പ്രവാസി സംഘം പ്രസിഡന്റ് എന്‍. ജാബിര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്സൈദലവി നരിക്കുന്നന്‍ സ്വഗതം പറഞ്ഞു. ഹാരിസ് നരിക്കുന്നന്‍, സി.എച്ച് ശിഹാബ്, ടി.പി സഫര്‍, സി.കെ മുജീബ്, എന്‍. ശെരീഫ്, എന്‍. മുഹമ്മദ് കുട്ടി, എന്‍. ശിഹാബ്, എന്‍. അബൂബക്കര്‍, സി.കെ ബാവ, മൈലപ്പുറ എന്നിവര്‍ ആശംസ അറിയിച്ചു.

യാതയപ്പിന് നന്ദിപറഞ്ഞുകൊണ്ട് കരീം സംസാരിച്ചു.