മലയാളി ഹാജി മക്കയില്‍ മരിച്ചു.

മക്ക: പരിശുദ്ധ ഹജജ് കര്‍മ്മത്തിന് സംസ്ഥാന ഹജജ് കമ്മിറ്റി വഴി കഴിഞ്ഞ 17ാം തീയ്യതി മക്കയില്‍ എത്തിയ എറണാകുളം പെരുമ്പാവൂര്‍ കണ്ടന്തറ കോളനിയില്‍ താമസിക്കുന്ന ചെന്താര ബക്കറിന്റെ ഭാരൃ ഹാജറ അബൂബക്കര്‍ (58)എന്ന ഹാജി ഇന്ന്(5-8-19) മക്കയില്‍ മരിച്ചു. ഹജജ് കവര്‍ നമ്പര്‍ WMKLF 10 442-4-0
റംല, സുലൈഖ, ആസിയ എന്നിവരോടൊത്താണ് ഇവര്‍ മക്കയിലെത്തിയത്.
റിപ്പോര്‍ട്ട്: മുജിബ് പൂക്കോട്ടൂര്‍ മക്ക






