തായിഫിലെ പുതിയ വിമാനത്താവളം അണിയറയില്‍ ഒരുങ്ങുന്നു

തായിഫ്: സൗദിയുടെ വിനോദ ടുറിസ്റ്റ് നഗരിയായ താഇഫില്‍ നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പ്പനാ ജോലികള്‍ പുരോഗമിച്ചു വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഔദേൃാഗീക വാക്താവ് ഇബ്രാഹീം റോസാ വൃക്തമാക്കി. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും സമയാസമയങ്ങളില്‍ ഔദേൃാഗീകമായിത്തന്നെ പുറത്തുവിടുമെന്നും ഇബ്രാഹീം റോസാ കൂട്ടിച്ചേര്‍ത്തു.






