സൗദിയില്‍ അസഹൃമായ ചൂട്

ജിദ്ദ: ജിദ്ദയില്‍ ഇന്ന് (ശനി) ഏറ്റവും കൂടിയ താപനില 40 ഡിഗ്രിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിദ്ദയില്‍ ഇന്നലെ താപനില റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നിരുന്നു. 49.1 ഡിഗ്രി താപലനിലയായിരുന്നു ഇന്നലെ ജിദ്ദയില്‍ രേഖപ്പെടുത്തിയത്. ഉച്ചക്ക് രണ്ടു മണിക്കായിരുന്നു റെക്കോര്‍ഡ് താപനില രേപ്പെടുത്തിയത്.
അതേസമയം ഇന്ന്(ശനിയാഴ്ച) ഏറ്റവും കൂടിയ താപനില ഉച്ചക്ക് 12 മണിക്ക് 40 ഡിഗ്രിവരെ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.






