മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ജിദ്ദ: മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ (50) ജിദ്ദയില്‍ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ടു. ജിദ്ദയിലെ അല്‍ഹംറയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിയിലായിരുന്നു.
ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. ഇന്നലെ വൈകുന്നേരം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപതിയിലേക്ക് പോകുവാനായി ജോലി ചെയ്യുന്ന വിട്ടില്‍നിന്നും പുറത്തിറങ്ങി വാഹനം കാത്ത് നില്‍കുമ്പോള്‍ കുഴഞ്ഞ് വീണാണ് മരിച്ചത്.
35 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്‌സയിലായിരുന്നു. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം അസര്‍ സമസ്‌ക്കാരാനാന്തരം റുവൈസില്‍ ഖബറടക്കും.
ഭാരൃ സല്‍മത്ത്, മക്കള്‍ മുഹമ്മദ് അനൂഫ്, മുഹമ്മദ് അഫ്‌റാസ്, ആഗില പര്‍വീന്‍,






