ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ കാത്ത്‌ലാബ് ഉദ്ഘാടനം 16 ഞായറാഴ്ച ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭൃമാക്കി അവരുടെ ജീവന്‍ രക്ഷിക്കുന്ന കാത്‌ലാബ് സംവിധാനം ഭാവിയില്‍ ഹൃദ് രോഗികള്‍ക്ക് കൂടുതല്‍ ആധുനിക ചികിത്സ ലഭൃമാക്കുന്നതന്റെ തുടക്കമാണ്. മലയാളികള്‍ ഉള്‍പെടെ നിരവധി ഹൃദ്‌രോഗികളാണ് ചികിത്സ തേടുന്നത്. വിവിധ രാജൃക്കാരായ ഡോക്ടര്‍മാരുടെ സേവനം ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ: ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങുന്ന അതൃാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ജെ.എന്‍.എച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദലി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചോളം കാര്‍ഡിയോളജിസ്റ്റുകളുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവിധ ആധുനിക ചികിത്സ സംവിധാനവും സജജമാണെന്നും വി.പി മുഹമ്മദലി പറഞ്ഞു.
ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭൃമാക്കി അവരുടെ ജീവന്‍ രക്ഷിക്കുന്ന കാത്‌ലാബ് സംവിധാനം ഭാവിയില്‍ ഹൃദ് രോഗികള്‍ക്ക് കൂടുതല്‍ ആധുനിക ചികിത്സ ലഭൃമാക്കുന്നതന്റെ തുടക്കമാണ്. മലയാളികള്‍ ഉള്‍പെടെ നിരവധി ഹൃദ്‌രോഗികളാണ് ചികിത്സ തേടുന്നത്. വിവിധ രാജൃക്കാരായ ഡോക്ടര്‍മാരുടെ സേവനം ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.
രോഗിയുടെ ജീവന് ഭീഷണിയാവുന്ന ഹൃദയാഘാതത്തിന് എത്രയും വേഗത്തില്‍ ചികിത്സ നല്‍കാന്‍ കാത്‌ലാബ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് പുതുതായി ചുമതലയേറ്റ കാര്‍ഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ഫാസില്‍ ബിഷാറ പറഞ്ഞു. മറ്റേതൊരു രോഗത്തേക്കാളും വേഗത്തില്‍ ജീവനെടുക്കുന്ന ഹൃദയാഘാതം തടയാന്‍ രക്ത ധമനികളിലെ തടസ്സങ്ങള്‍ നീക്കം ചെയ്ത് രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണിത്.
ആന്‍ജിയോഗ്രാം ടെസ്റ്റിലൂടെ എന്തു തരം ചികിത്സയാണ് രോഗിക്ക് വേണ്ടതെന്ന് ഉറപ്പുവരുത്താന്‍ സാധിക്കും. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുന്നവര്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയയാണോ ഹൃദയം തുറന്ന ശസ്ത്രക്രിയയാണോ വേണ്ടതെന്ന് ഇവിടെ തീരുമാനിക്കാം. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുന്ന രോഗികള്‍ക്ക് പലപ്പോഴും മരുന്ന് ചികിത്സയേ വേണ്ടി വരൂ. എല്ലാവര്‍ക്കും ശസ്ത്രക്രിയ വേണ്ടി വരില്ലെന്ന് ഡോ. ഫാസില്‍ ബിഷാറ പറഞ്ഞു.
ഇമ്പാല ഗാര്‍ഡനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജെ.എന്‍.എച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദലി, ജെ.എന്‍.എച്ച് എക്‌സികൃൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദ് അലി, ഡോ. ഫാസില്‍ ബിഷാറ, ഇമ്പാല ഗ്രൂപ് എം.ഡി ഷിയാസ് ഇമ്പാല എന്നിവരും പങ്കെടുത്തു.
ഫോട്ടേ: ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ പ്രതിനിധികള്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എന്‍.എച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദലി, ജെ.എന്‍.എച്ച് എക്‌സികൃൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദ് അലി, ഡോ. ഫാസില്‍ ബിഷാറ, ഇമ്പാല ഗ്രൂപ് എം.ഡി ഷിയാസ് ഇമ്പാല എന്നിവര്‍
ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ കാത്ത്‌ലാബ് ഉദ്ഘാടനം 16 ഞായറാഴ്ച ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
ജിദ്ദ: ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങുന്ന അതൃാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ഞായറാഴ്? രാത്രി എട്ട് മണിക്ക് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ജെ.എന്‍.എച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദലി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചോളം കാര്‍ഡിയോളജിസ്റ്റുകളുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവിധ ആധുനിക ചികിത്സ സംവിധാനവും സജജമാണെന്നും വി.പി മുഹമ്മദലി പറഞ്ഞു.