ജനസേവന പുരണ്ക്കാരം മുജിബ് പൂക്കോട്ടൂരിന് ഹൈദറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

സൗദി നാഷണല്‍ കെ.എം.സി.സിയുടെ ജനസേവന പുരണ്ക്കാരം മികച്ച സാമുഹൃ പ്രവര്‍ത്തകന്‍ മുജിബ് പൂക്കോട്ടൂരിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ മക്കയില്‍ വെച്ച് സമ്മാനിച്ചു.





