മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശി സിദ്ദീഖ് ബുറൈദയില്‍ നിരൃാതനായി

ബുറൈദ: മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ സ്വദേശി സിദ്ദീഖ് (39) ബുറൈദയില്‍ നിരൃാതനായി. ബുറൈദയില്‍ അല്‍ ഹലീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
പിതാവ് കുന്നുംപുറം പരേതനായ ചുള്ളിയന്‍ അലവി. ഭാരൃ നൗഫ കൊടശ്ശേരി. മക്കള്‍ മിഷ്ഹല്‍ അലവി, മെഹര്‍ ഫാതിമ. സഹോദരങ്ങള്‍, മുജീബ് ചുളളിയന്‍, റസാഖ് ചുള്ളിയന്‍(ജിദ്ദ), സാബിറ, റസിയാബി, ബുഷ്‌റ.





