എം.ജി.എം ജിദ്ദക്ക് പുതിയ സാരഥികള്‍

ജിദ്ദ: ജിദ്ദ ഇന്തൃന്‍ ഇസ്‌ലാമിക്ക് സെന്റെിന്റെ കീഴില്‍ വനിതകള്‍ക്കിടയിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.ജി.എം ജിദ്ദക്ക് 2019-2020 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ആമിന സിറാജുദ്ധീന്‍ വളപ്ര (പ്രസി:), ഷര്‍ഫീന അമീന്‍, സലീമ അബ്ദുല്‍ റഷീദ്, റുഖിയ മുഹമ്മദ് (വൈസ് പ്രസി:), മുഹ്‌സിന അബ്ദുല്‍ ഹമീദ് (സെക്ര), ഫാത്തിമ സാലിഹ്, സൗജത് ഇ.കെ, ഹംന ആര്‍.എന്‍ (ജോ:സെക്രട്ടറി), ഹസീന മമ്മുട്ടി (ട്രഷറര്‍), ബുഷ്‌റ മുസ്തഫ, ഖൗലത് അബ്ദുല്ല കോയ (അഡൈ്വസര്‍) എന്നിവരാണ് പുതിയ സാരഥികള്‍.
ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി ഖുര്‍ആന്‍ ക്ലാസുകള്‍, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌ക്വാഡ് വര്‍ക്കുകള്‍, തുടങ്ങി സ്ത്രീ ശാക്തീകരണത്തിനുതകുന്ന വിവിധ പരിപാടികള്‍ സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ചു വരുന്നു.






