നിരൃാതനായി

കോഴിക്കോട്: പുതിയപാലം പരേതനായ കാസിമിന്റെയും പരേതയായ ഫാത്തിമയുടെയും മകന്‍ തറയങ്ങല്‍ ആലിക്കോയ(75) മാത്തോട്ടം സ്മശാനം റോഡിലുള്ള മകന്റെ വസതിയില്‍ വെച്ച് നിരൃാതനായി. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെ റിട്ടയേര്‍ഡ് യൂ.ഡി ക്ലാര്‍ക്ക് ആയിരുന്നു.

ഭാരൃ: പരേതയായ ഏട്ടകാരം വീട്ടില്‍ ജമീല. മക്കള്‍: സിദ്ദിക്കുല്‍ അക്ബര്‍(കുവൈറ്റ്), മുഹമ്മദ് ദില്‍ഷാദ് അലി (കുവൈറ്റ്) സൗദാബി, നാദിറ. മരുമക്കള്‍: മുസ്തഫ  ജോനകശ്ശേരി, റാഫി സി. ഒ (കുവൈറ്റ്), റസിയ (കുവൈറ്റ്), നദ വലിയാട്ട് (കുവൈറ്റ്). കബറടക്കം കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍.