ഇശല്‍ കലാവേദി ജിദ്ദാ ഇഫ്താര്‍ സംഗമം നടത്തി

ഇശല്‍ കലാവേദി ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
ജിദ്ദ: ഇശല്‍ കുടുംബാംഗങ്ങളും വിശിശിഷ്ടാഥിതികളോടൊപ്പം ഇഫ്താര്‍ സംഗമം നടത്തി. നസീര്‍ വാവകുഞ്ഞ് സംഗമം ഉത്ഘാടനം ചെയ്തു. ഹക്കീം പാറക്കല്‍, ജലാല്‍ തേഞ്ഞിപ്പലം, ബഷീര്‍ തിരൂര്‍, ഹബീബാ റഹീം, മജീദ് വെന്നിയൂര്‍, മുഹമ്മദ്കുട്ടി അരിമ്പ്ര പ്രസംഗിച്ചു. പ്രസിഡണ്ട് ഇബ്രാഹീം ഇരിങ്ങല്ലൂരിന്റെ അധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം കണ്ണൂര്‍ സ്വാഗതവും അബ്ബാസ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു. താജുദ്ധീന്‍, മുസ്തഫ കുന്നുംപുറം, ഹക്കീം അരിമ്പ്ര, നസീര്‍ പനിയാപുരം പരിപാടികള്‍ നിയന്ത്രിച്ചു






