സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശൃമായില്ല

ജിദ്ദ: സൗദി അറേബൃയില്‍ എവിടേയും മാസപ്പിറവി ദൃശൃമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ശഅ്ബാന്‍ 29 ന് ശനിയാഴ്ചയും 30 ന് ഞായറാഴ്ചയും റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാരൃം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതി അറിയിച്ചു.
ശഅബാന്‍ 30നും മാസപ്പിറ നിരീക്ഷിക്കാന്‍ ആഹ്വാനമുള്ളതിനാല്‍ ഞായറാഴ്ച മാത്രമേ ഔദേൃാഗിക പ്രഖൃാപനമുണ്ടാകുകയുള്ളൂ.






