പി.ജെ.എസ്സ് യാത്രയപ്പ് നല്‍കി

തക്ബീര്‍ പന്തളം പ്രവാസ ജീവിതത്തിന് വിരാമമിടുന്നത് മുപ്പത്തി ഒന്‍പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍. ജിദ്ദ അടക്കം സൗദി അറേബൃയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു.
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപക അംഗം തക്ബീര്‍ പന്തളത്തിനു പി.ജെ.എസ്സ് കൂട്ടായ്മ യാത്രയപ്പ് നല്‍കി. മുപ്പത്തി ഒന്‍പതു വര്‍ഷക്കാലമായി ജിദ്ദ അടക്കം സൗദി അറേബൃയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് പ്രവാസത്തിന് വിരാമമിടുന്നത്.
പി.ജെ.എസ്സിന്റെ ഉപഹാരം അയൂബ് പന്തളം കൈമാറി. വിലാസ് അടൂര്‍, വര്‍ഗീസ് ഡാനിയേല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, മെഹബൂബ് അഹമ്മദ്, റോയ് റ്റി. ജോഷ്വാ, സന്തോഷ് ജി. നായര്‍, ശുഹൈബ് പന്തളം, അലി തേക്കുതോട്, ജയന്‍ നായര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, മാതൃു തോമസ്, മനോജ് മാതൃു അടൂര്‍, സഞ്ജയന്‍ നായര്‍, മനു പ്രസാദ്, സിയാദ് പടുതോട്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, സജി ജോര്‍ജ് കുറഞ്ഞാട്ട്, സന്തോഷ് കെ. ജോണ്‍, ജോര്‍ജജ് വര്‍ഗീസ്, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാര്‍, സന്തോഷ് പൊടിയന്‍ തുടങ്ങിയവര്‍ യാക്രയപ്പ് സടങ്ങില്‍ പങ്കെടുത്തു.






