വണ്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: വണ്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി രൂപീകരിച്ചു. ഹുസൈന്‍ പി.ടി (ചെയര്മാുന്‍), ജാഫര്‍ നാലകത്ത് (പ്രസിഡന്റ്), റാഫി മാട്ടക്കുളം (ജനറല്‍ സെക്രട്ടറി), ഫിറോസ് ടി.പി (ട്രഷറര്‍), അന്വ്ര്‍ എ.പി, മോയിന്കുുട്ടി ടി.പി, അസ്‌ലം ബാബു പി.ടി (വൈസ് പ്രസിഡന്റുമാര്‍), റഫ്‌സല്‍ ടി.പി, അസൈനാര്‍ സി.ടി, നവാസ് ടി.പി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി സാബില്‍ മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കുടുംബസുരക്ഷാപദ്ധതിയിലേക്ക് കൂടുതല്‍ വരിക്കാരെ ചേര്ക്കാ ന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം ട്രഷറര്‍ മുസ്തഫ കാളികാവ് മുഖൃപ്രഭാഷണം നടത്തി. ഷൗക്കത്ത് വണ്ടൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് കുട്ടി, മുഹമ്മദ് സാലി എന്നിവര്‍ ആശംസകളര്പ്പി ച്ചു. എ.പി അന്വ ര്‍ സ്വാഗതവും ഫിറോസ് ടി.പി നന്ദിയും പറഞ്ഞു.