ജിദ്ദ – തിരൂര്‍ക്കാട് കമ്മിറ്റി പുനസംഘടിപ്പിച്ചു


ഉണ്ണീന്‍ പുലാക്കല്‍ (പ്രസിഡന്റ്),

ആസിഫ് പുതിയങ്ങാടി (ജനറല്‍ സെക്രട്ടറി),

ഷുഹൈബ് തോട്ടോളി (ട്രഷറര്‍)


ജിദ്ദ: ജിദ്ദ തിരൂര്‍ക്കാട് കമ്മിറ്റി(ജെ.ടി.സി )യുടെ 2019 – 20 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉണ്ണീന്‍ പുലാക്കല്‍ (പ്രസിഡന്റ്), ആസിഫ് പുതിയങ്ങാടി (ജനറല്‍ സെക്രട്ടറി), ഷുഹൈബ് തോട്ടോളി (ട്രഷറര്‍) എന്നിവരാണ് മുഖൃ ഭാരവാഹികള്‍.
അഹമ്മദ് മുസ്‌ലൃാരകത്ത് (വൈസ് പ്രസിഡന്റ്), സുബ്ഹാന്‍ സി.എച്ച് (ജോയിന്റ് സെക്രട്ടറി), ഫിറോസ് പാലം (അസിസ്റ്റന്റ് ഫിനാന്‍സ് സെക്രട്ടറി), നൗഷാദ് പാലക്കല്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എക്‌സികൃൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ മുഹമ്മദ് ഷാഹിദ് സി.എച്ച്, സൈദലവി പി.ടി, ബഷീര്‍ ടി. സി, അയ്യൂബ് മുസ്‌ലിയാരകത്ത്, റിയാസ് പി.കെ, സലീം കെ.പി എന്നിവരാണ്.
യോഗത്തില്‍ നൗഷാദ് പാലക്കല്‍ അധൃക്ഷത വഹിച്ചു. സുബ്ഹാന്‍ സി.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അയ്യൂബ് മുസ്‌ലിയാരകത്ത് സ്വാഗതവും ശുഐബ് തോട്ടോളി നന്ദിയും പറഞ്ഞു.