ഉംറ തീര്‍ഥാടക മദീനയില്‍ വെച്ച് മരണപ്പെട്ടു

ജിദ്ദ: കൊണ്ടോട്ടി നീറാട് സ്വദേശിനി പാംബോടന്‍ ആയിഷുമ്മ(70) മദീനയില്‍ വെച്ച് മരണപ്പെട്ടു. ഭര്‍ത്താവ്: കാമശ്ശേരി പള്ളിയാളി കോയക്കുട്ടി ഹാജി. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍ (റിയാദ്), ഖൈറുന്നീസ, താഹിറ, സ്വാലിഹ്. മരുമക്കള്‍: നജീബ് എടാരം, സൈതാലി മുസ്‌ലിയാരങ്ങാടി, നസീമ കൊണ്ടോട്ടി, ബുഷ്‌റ മലപ്പുറം, മുഹ്‌സിന പുല്ലാര

മദീനയില്‍ മരിച്ച ആയിഷുമ്മ