പത്തനംതിട്ട ജില്ലാ ബാലജന സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിദ്ദ: പത്തനംതിട്ട ജില്ലാ ബാലജന സംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആരോണ്‍ ഷിബു (പ്രസിഡന്റ്), നബീല്‍ നൗഷാദ്(വൈസ് പ്രസിഡന്റ്), സാറ ജോസഫ്(ജനറല്‍ സെക്രട്ടറി), ഗ്‌ളാഡ്‌സണ്‍ എബി ചെറിയാന്‍(ട്രഷറര്‍), ആര്‍ദ്ര അജയകുമാര്‍(കള്‍ച്ചറല്‍ സെക്രട്ടറി), ശ്വേത ഷിജു(ജോയിന്റ് സെക്രട്ടറി), ശ്രീ ശങ്കര്‍ സഞ്ജയ്, ഫര്‍ഹാന്‍ സിയാദ്, ചിത്ര മനു(കമ്മറ്റി അംഗങ്ങള്‍).
അന്‍ഷു ഷിബു, അലീന എബി, ജിസല്‍ ജോജി, അലന്‍ മാതൃു തോമസ്, അസ്മ സാബു, സെബിന്‍ സന്തോഷ്, സ്റ്റീവ് സജി, അശ്വിന്‍ സജി, ആല്‍ഫിന്‍ ജോണ്‍, ആന്‍ഡ്‌റിയ ലിസ ഷിബു, ശ്രേയ ജോസഫ്, രോഹന്‍ തോമസ്, ഡെനിട്ട് ബിനു, ജോവാന തോമസ്, സ്‌നേഹ ജോസഫ്, ഗ്‌ളാഡിസ് എബി ചെറിയാന്‍, ഡെന്നിസ് ബിനു, സ്‌നിഹ സന്തോഷ്, അബാന്‍ ഹൈദര്‍, മന്ന ഷിജോയ്, ഹന്ന ഷിജോയ്, നിവേദൃ അനില്‍കുമാര്‍, നനിക നവീന്‍, പ്രയ്‌സി പ്രവീണ്‍, ഗ്‌ളോറി പ്രവീണ്‍ എന്നി കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപിച്ചു.
പിജെസ് പ്രസിഡന്റ് വിലാസ് അടൂരിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അയൂബ് പന്തളം, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, സന്തോഷ് ജി.നായര്‍, സഞ്ജയന്‍ നായര്‍, അനില്‍ ജോണ്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, അനില്‍ കുമാര്‍ പത്തനംതിട്ട, സാബു മോന്‍ പന്തളം, ജയന്‍ നായര്‍, മനോജ് മാതൃു അടൂര്‍, മാതൃു തോമസ്, മനു പ്രസാദ്, സിയാദ് പടുതോട്, ജോസഫ് നെടിയവിള, സജി കുറുഞ്ഞാട്ട്, ആഷാ സാബു, നിഷാ ഷിബു, സുനു സജി, ജോര്‍ഞ്ച് വര്‍ഗീസ്, സന്തോഷ് കെ. ജോണ്‍, ആര്‍ടിശ്ശ് അജയകുമാര്‍, ശരഫുദീന്‍ മൗലവി, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാര്‍, സന്തോഷ് പൊടിയന്‍ എന്നിവര്‍ സംബന്ധിച്ചു.






