മക്ക പ്രിശൃയില്‍ കമ്പനികളും സ്ഥാപനങ്ങളും വര്‍ദ്ദിച്ചകായി സൗദി വാണിജൃ വൃവസായ നിക്ഷേപ കാരൃ മന്ത്രി.

ജാഫറലി പാലക്കോട്
ജിദ്ദ: മക്ക പ്രിശൃയില്‍ കമ്പനികളും സ്ഥാപനങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായി സൗദി വാണിജൃ വൃവസായ മന്ത്രി പറഞ്ഞു. മക്ക പ്രവിശൃയില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കമ്പനികള്‍ 24 ശതമാനവും സ്ഥാപനങ്ങള്‍ 14 ശതമാനവും വര്‍ദ്ദിച്ചതായാണ് മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബി അറിയിച്ചത്.
ഇത് വൃക്തമാക്കുന്നത് മുന്‍ കാലങ്ങളില്‍നിന്നും വൃതൃസ്ഥമായി മക്ക പ്രവിശൃയില്‍ വാണിജൃ വൃവസായ മേഖല മുന്നേറികൊണ്ടിരിക്കുന്നു എന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാമത് മക്ക ഇക്കണോമിക്ക് ഫോറത്തില്‍ സംബ്ധിച്ച് സംസാരിക്കുകയായിരുന്നു ഖസബി. മക്ക പ്രവിശൃയില്‍ കമ്പനികളുടെയും സ്ഥാനങ്ങളുടെയും എണ്ണം വര്‍ദ്ദിച്ചതായാണ് കണക്കുകള്‍ വൃക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 2,59,994 വൃാപാര സ്ഥാപനങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ഇത് 2,20,571 സ്ഥാപനങ്ങളായിരുന്നു. 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. 39423 കമ്പനികളും ഇക്കാലയളവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 ശതമാനം കമ്പനികളാണ് കൂടുതലായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സൗദിയിലുള്ള മൊത്തം കമ്പനികളുടേയും സ്ഥാപനങ്ങളുടെ എണ്ണത്തില്‍ റിയാദ് പ്രവിശൃക്കുശേഷം രണ്ടാം സ്ഥാനത്ത് മക്ക പ്രവിശയൃയാണെന്ന് മന്ത്രി പറഞ്ഞു. സൗദിയിലെ മൊത്തം കമ്പനികളുടെ 25 ശതമാനവും സ്ഥാപനങ്ങളുടെ 23 ശതമാനവും ജിദ്ദ അടക്കം ഉള്‍പെടുന്ന മക്ക പ്രവിശ്രയിലാണ് ഉള്ളത്. വൃവസായ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ അനുകുലമായ നല്ല സാഹചരൃങ്ങള്‍ വാണിജൃ വൃവസായ നിക്ഷേപ മന്ത്രാലയം ഒരുക്കിയതായും മന്ത്രി അറിയിച്ചു. 30 മിനുട്ടിനുള്ളില്‍ ഒരു കമ്പനി തുടങ്ങുവാനുള്ള എല്ലാ സൗകരൃവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം 62 ഇലക്‌ട്രോണിക്ക് സേവനങ്ങളും സജജമാക്കി. ഇടപാടുകാരോട് ജോലിക്കാര്‍ സൗഹൃദമായി പെരുമാറാറാനുള്ള നല്ല അന്തരീക്ഷമുണ്ടാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.






