തിരൂരില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് മദ്രസ അധൃാപകനെ അറസ്റ്റ് ചെയ്തു.

മലപ്പുറം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധൃാപകനെ തിരൂരില്‍ അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മദ്രസ അധൃാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.
തിരൂര്‍ പുല്ലൂരിലുള്ള ഒരു മദ്രസയിലെ അധൃാപകനായ പോത്തന്നൂര്‍ സ്വദേശി അലിയാണ് അറസ്റ്റിലായത്. പതിനൊന്നുകാരനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.






