ബുറൈമാനില്‍ അഞ്ച് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിട്ടിച്ച് അപകടം

ജിദ്ദ: ജിദ്ദയിലെ ബുറൈമാറിലുള്ള ഹറമൈന്‍ റോഡില്‍ അഞ്ച് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ബുറൈമാന്‍ പാലം കഴിഞ്ഞ് വടക്കു ഭാഗത്താണ് അപകടം. ഇവിടെ ഗതാഗത സ്ഥംഭവമുണ്ടായിട്ടുണ്ട്. ഗാഗത സംവിധാനം പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു






