ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളി?

ബി.ജെ.പി സംന്മാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിങ്ക3ക്ക പിടികിട്ടാപ്പുള്ളിയായി പ്രഖൃാപിച്ചു. 2012 ഫെബ്രുവരിയില്‍ പാലിയേക്കര ടോള്‍ പ്‌ളാസയ്‌ക്കെതിരെ നടന്ന സമരത്തിന്റെ പേരിലാണ് കേസ്. ശോഭ സുരേന്ദ്രനെയും പുതുക്കോട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ അനീഷിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖൃാപിച്ചു. ടോള്‍ പ്‌ളാസക്ക് നാശനഷ്ടം വരുത്തി, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ കേസുകളാണ് ശോഭ സുരേന്ദ്രനെയും കൂട്ടാളികളേയും പിടികിട്ടാപ്പുള്ളിയായി പ്രഖൃാപിച്ചത്.