ജെംസ് ആര്‍ട്‌സ് സയന്‍സ് കോളേജ് അലൂംനി ജിദ്ദ ചാപ്റ്റര്‍
ജിദ്ദ: മലപ്പുറം ജില്ലയിലെ രാമപുരം ജെംസ് ആര്‍ട്‌സ് സയന്‍സ് കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ മൂന്നാം വാര്‍ഷികം ‘തിരികെ’ എന്ന പേരില്‍ വിവിധ പരിപാടികളോടെ ജിദ്ദയില്‍ ആഘോഷിക്കും. മാര്‍ച്ച് 7-ാം തീയ്യതി, വൈകിട്ട് എട്ട് മണിക്ക് ജിദ്ദയിലെ ഷറഫിയ്യ സഫീറോ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌ക്കാരിക മേഘലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ അബ്ദുല്‍ വാസിഹ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 0501749300.